
Keralam
വാക്ക് പാലിക്കുന്നത് ജനാധിപത്യ മര്യാദയാണ്.. മുത്തങ്ങയിലേക്ക് സൂചന നൽകി ‘നരിവേട്ട’ ട്രെയിലർ
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ് ചെയ്തു. ഗംഭീര പ്രതികാരമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരിൽ ആകാംഷ നിറച്ചാണ് ട്രെയ്‌ലർ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു […]