Keralam

സമസ്തയുടെ പോഷക സംഘടനയിൽ നിന്നും രാജിവെച്ചു; അവിശ്വാസപ്രമേയം ചില വ്യക്തികളുടെ താത്പര്യപ്രകാരം; നാസർ ഫൈസി കൂടത്തായി

സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബാ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചുവെന്ന് നാസർ ഫൈസി കൂടത്തായി. ഇതുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ ഇണ്ടായി. പ്രവർത്തകസമിതി യോഗത്തിൽ വിയോജിപ്പ് ഉണ്ടായി. തനിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്നും അവിശ്വാസപ്രമേയം ചില വ്യക്തികളുടെ താല്പര്യപ്രകാരമെന്നും നാസർ ഫൈസി വിമർശിച്ചു. അവിശ്വാസപ്രമേയം സംബന്ധിച്ച് […]