
Movies
പ്രതീക്ഷയോട മലയാളം; ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്
69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം ഇന്ന് വൈകിട്ട്. 2021ലെ ചിത്രങ്ങൾക്കുള്ള അവാർഡുകളാണ് പ്രഖ്യാപിക്കുക. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി, ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായ മേപ്പടിയാൻ, ഷാഹി കബീർ അണിയിച്ചൊരുക്കിയ നായാട്ട് എന്നീ മലയാളചിത്രങ്ങൾ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ മികച്ച സംവിധായകൻ ഉൾപ്പെടെ എട്ട് […]