India

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കുറ്റപത്രം സമർപ്പിച്ച് ഇ ഡി

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കുറ്റപത്രം സമർപ്പിച്ച് ഇ ഡി. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിലുണ്ട്.ഡൽഹി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് ഈ മാസം 25 ന് കോടതി പരിഗണിക്കും. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ ഏറ്റെടുത്തതിലൂടെ സാമ്പത്തിക […]

Keralam

നാഷണൽ ഹെറാൾഡ് കേസ്; സ്വത്ത് കണ്ടുകെട്ടലിൽ തുടർ നടപടികൾ ആരംഭിച്ച് ഇഡി

നാഷണൽ ഹെറാൾഡ് കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടിയതിൽ തുടർനടപടി ആരംഭിച്ച് ഇ ഡി. കണ്ടുക്കെട്ടിയ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും ഇഡി നോട്ടീസ് അയച്ചു. സ്ഥാപനങ്ങൾ ഒഴിഞ്ഞ് നൽകുകയോ അതല്ലെങ്കിൽ വാടക നൽകുകയോ വേണം എന്ന് ആവിശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എജെഎൽ ന്റെ 700 കോടിയിലധികം […]