
Keralam
ദേശീയപാതയിലെ 5 പാലങ്ങളുടെ നിർമാണ തകരാർ പരിശോധിക്കും
പറവൂർ: നാഷണൽ ഹൈവേ 66ൽ നിർമാണത്തിലിരിക്കുന്ന പറവൂർ പാലത്തിന് ഉയരം കുറവാണെന്ന പരാതിയെ തുടർന്ന് ഈ പാലം ഉൾപ്പെടെ മേജർ ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലുള്ള അഞ്ചു പാലങ്ങളിൽ അധികൃതർ പരിശോധന നടത്തുന്നു. ജില്ലാ കലക്റ്റർ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗത്തിന്‍റെ തീരുമാനമനുസരിച്ചാണ് നടപടി. പാലം നിർമാണത്തെക്കുറിച്ച് പരാതി ഉയർന്നതിനെ […]