
India
ഫാസ്ടാഗ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!, ഈ ലംഘനം കരിമ്പട്ടികയില്‍ എത്തിച്ചേക്കാം; കടുപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി
ന്യൂഡല്‍ഹി: ഫാസ്ടാഗുകളുടെ ദുരുപയോഗം തടയാന്‍ നടപടി കടുപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ഫാസ് ടാഗുകള്‍ വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീനില്‍ പതിപ്പിക്കാത്ത സംഭവങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടോള്‍ പിരിവ് ഏജന്‍സികളോട് അടക്കം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. ഇത്തരം ലംഘനങ്ങള്‍ നടത്തുന്ന ഫാസ്ടാഗുകളെ കരിമ്പട്ടികയില്‍ […]