Keralam
‘തന്നെ ക്ഷണിച്ച കാര്യം അറിയുന്നത് ഇന്നലെ; നിശ്ചയിച്ച പരിപാടികൾ മാറ്റിനിർത്തി പോകേണ്ടതില്ലെന്ന് തീരുമാനിച്ചു’, മന്ത്രി എം ബി രാജേഷ്
ദേശീയപാത ഉദ്ഘാടന പരിപാടി വിവാദത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഇന്നലെയാണ് പരിപാടിയിലേക്ക് തന്നെ കൂടി ക്ഷണിച്ചിട്ടുണ്ടെന്ന് അറിയുന്നത്. നിശ്ചയിച്ച പരിപാടികൾ മാറ്റിവെച്ചുകൊണ്ട് ഉദ്ഘാടനത്തിന് പോകേണ്ടതില്ലെന്ന് തീരുമാനിച്ചെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് പങ്കെടുത്ത പരിപാടിയിൽ പോയപ്പോൾ എസ്പിജി തന്ന പാസിന് പുറമേ ആധാർ […]
