Keralam

കൂരിയാട് ദേശീയപാത ഇടിഞ്ഞത് കമ്പനിയുടെ വീഴ്ച; 400 മീറ്റര്‍ പാലം നിര്‍മിക്കണം; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ വിദഗ്ധ സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിര്‍മ്മാണ കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. മണ്ണിന്റെ ഗുണനിലവാര പരിശോധന ഉള്‍പ്പടെ നടത്തിയില്ല എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പ്രദേശത്തെ മണ്ണ് പരിശോധിച്ചു ഗുണനിലവാരം വിലയിരുത്തിയില്ല. നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക […]

Keralam

ആലത്തൂർ സ്വാതി ജംഗ്ഷനിലെ ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; നിർമാണ കമ്പനിക്കെതിരെ കെ രാധാകൃഷ്ണൻ എം പി

പാലക്കാട് ആലത്തൂർ സ്വാതി ജംഗ്ഷനിലെ ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ദേശീയപാത നിർമാണ കമ്പനിക്കെതിരെ കെ രാധാകൃഷ്ണൻ എംപി. ബദൽ സൗകര്യങ്ങൾ ഒരുക്കാതെയാണ് ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ നടത്തിയത്. നിരവധി തവണ നിർമാണ കമ്പനിയോട് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരാരും തന്നെ ഇക്കാര്യം ചെവികൊണ്ടില്ല കമ്പനിയുടെ അനാസ്ഥയാണ് […]

Keralam

ദേശീയപാത നിര്‍മാണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് കെ മുരളീധരന്‍

ദേശീയപാത നിര്‍മാണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് കെ മുരളീധരന്‍. ദേശീയപാതയ്ക്ക് ഇതുവരെ രണ്ട് പിതാക്കന്‍മാരാണ് ഉണ്ടായിരുന്നത്. പൊളിഞ്ഞപ്പോള്‍ അനാഥമായി – എന്നാണ് മുരളീധരന്റെ പരിഹാസം. ദേശീയപാതയ്ക്ക് ഇതുവരെ രണ്ട് പിതാക്കന്‍മാരാണ് ഉണ്ടായിരുന്നത്.ഒന്ന്, കേന്ദ്രത്തിന്റെ ഗഡ്ഗരിയും രണ്ട്, പിണറായി വിജയനും. ഈ സര്‍ക്കാരിന്റെ നാലാം […]

Keralam

അപകടം അരികെ; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കഴിഞ്ഞ കാലവർഷത്തിൽ ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാതെ അധികൃതർ

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കഴിഞ്ഞ കാലവർഷത്തിൽ ഇടിഞ്ഞു വീണ മണ്ണ് ഇതുവരെ നീക്കം ചെയ്യുവാൻ തയാറാകാതെ ദേശീയപാത അതികൃതർ. ദേവികുളം എൽ പി സ്കൂളിന് സമീപമാണ് റോഡിലേക്ക് വൻ തോതിൽ മണ്ണ് ഇടിഞ്ഞു വീണത്. പാതയോരത്തു നിന്നും വലിയ തോതില്‍ മണ്ണും ഒപ്പം മരങ്ങളും റോഡിലേക്ക് പതിച്ചു. എന്നാല്‍, മണ്ണ് […]

Keralam

കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവം: മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണതില്‍ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. സംഘം നാളെ സ്ഥലം സന്ദര്‍ശിക്കും. ദേശീയപാതയുടെ ഒരു ഭാഗം തകര്‍ന്നുവീണതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. അതേസമയം മലപ്പുറം തലപ്പാറയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ രൂപപ്പെട്ടു. കനത്ത മഴയില്‍ അടിത്തറയില്‍ ഉണ്ടായ […]

Keralam

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് പന്നിയങ്കര ടോള്‍ പ്ലാസ അധികൃതര്‍

പാലക്കാട്: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് പന്നിയങ്കര ടോള്‍ പ്ലാസ അധികൃതര്‍. ഇന്ന് രാവിലെ പത്ത് മുതല്‍ പ്രദേശവാസികളില്‍ നിന്നും സ്‌കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം. വിവിധ സമരസമിതികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമരത്തെ തുടര്‍ന്നാണ് ടോള്‍ പിരിക്കാനുള്ള […]

Keralam

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അപകടക ഭീഷണിയായി മരങ്ങൾ

കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ മഴക്കാറ് കണ്ടാൽ കോതമംഗലം – അടിമാലി റൂട്ടിൽ സഞ്ചരിക്കുന്നവരുടെ നെഞ്ചിനുള്ളിൽ തീയാണ്. ദേശീയപാതയിൽ കഴിഞ്ഞ ദിവസം ആറിടത്താണ് മരം വീണ് അപകടവും ഗതാഗത തടസവും ഉണ്ടായത്. നേര്യമംഗലം വില്ലാഞ്ചിറയിൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ റോഡരുകിൽ നിന്ന മരം കെഎസ്ആർടിസി ബസിനു മുകളിലേക്ക് വീണത് വെട്ടിമാറ്റി […]

Keralam

ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമാണെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമാണെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി. രണ്ട് ദിവസം മഴ പെയ്തപ്പോൾ തലസ്ഥാനമുൾപ്പെടെ വെള്ളക്കെട്ടിലായി . ഓട വൃത്തിയാക്കിയിട്ടില്ല. ഒരു പണിയും നടന്നിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.  ദേശീയപാത നിര്‍മ്മാണം […]

Keralam

ദേശീയപാതയിലെ 5 പാലങ്ങളുടെ നിർമാണ തകരാ‌ർ പരിശോധിക്കും

പറവൂർ: നാഷണൽ ഹൈവേ 66ൽ നിർമാണത്തിലിരിക്കുന്ന പറവൂർ പാലത്തിന് ഉയരം കുറവാണെന്ന പരാതിയെ തുടർന്ന് ഈ പാലം ഉൾപ്പെടെ മേജർ ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലുള്ള അഞ്ചു പാലങ്ങളിൽ അധികൃതർ പരിശോധന നടത്തുന്നു. ജില്ലാ കലക്റ്റർ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗത്തിന്‍റെ തീരുമാനമനുസരിച്ചാണ് നടപടി. പാലം നിർമാണത്തെക്കുറിച്ച് പരാതി ഉയർന്നതിനെ […]

Keralam

പറവൂരിൽ ദേശീയ പാതയിലെ പാലത്തിന് ഉയരക്കുറവെന്നു പരാതി

പറവൂർ: പുതുതായി നിർമ്മിക്കുന്ന ദേശീയ പാത 66 ൽ പറവൂർ പുഴക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന് ആവശ്യമായ ഉയരമില്ലാത്തതിനെതിരെ ജനങ്ങളിൽ പ്രതിഷേധം ഉയരുന്നു. ചിറ്റാറ്റുകര – പറവൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. കഴിഞ്ഞ ദിവസങ്ങളിൽ പാലത്തിനായുള്ള ഗർഡറുകൾ സ്ഥാപിച്ചതോടെയാണ് നിലവിലെ പറവൂർ പാലത്തേക്കാൾ പുതിയ പാലത്തിന് ഉയരം […]