
Food
ശരിയായ ആരോഗ്യത്തിന് വേണം മികച്ച ഭക്ഷണക്രമീകരണം ; ആരോഗ്യകരവും പോഷകപ്രദവുമായ ഡയറ്റ് തിരഞ്ഞെടുക്കാം
സെപ്റ്റംബറിലെ ആദ്യ ആഴ്ച ദേശീയ പോഷകാഹാര വാരമായാണ് ആഘോഷിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതാണ് ഈ ദിനം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്താണ് ശരിയായ ഡയറ്റ് എന്ന് പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ശരീരത്തിന്റെ മൊത്തം ആരോഗ്യം സംരക്ഷിക്കുന്നതിലും വിട്ടുമാറാത്ത രോഗങ്ങള്‍ പ്രതിരോധിക്കുന്നതിലും ദീര്‍ഘായുസ് പ്രദാനം […]