
Health
കുട്ടികളിലെ കുറഞ്ഞ ഐക്യു നിലവാരവും പരിധിയുടെ ഇരട്ടിയിലധികം ഫ്ലൂറൈഡ് അടങ്ങിയ കുടിവെള്ളവും തമ്മിൽ ബന്ധമുണ്ടെന്നു റിപ്പോര്‍ട്ട്
കുട്ടികളിലെ കുറഞ്ഞ ഐക്യു നിലവാരവും പരിധിയുടെ ഇരട്ടിയിലധികം ഫ്ലൂറൈഡ് അടങ്ങിയ കുടിവെള്ളവും തമ്മിൽ ബന്ധമുണ്ടെന്നു റിപ്പോര്‍ട്ട്. ലിറ്ററിന് 1.5 മില്ലിഗ്രാമില്‍ കൂടുതല്‍ ഫ്ലൂറൈഡ് അടങ്ങിയ വെള്ളം കുട്ടികളിലെ കുറഞ്ഞ ഐക്യുവുമായി സ്ഥിരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണു യു എസ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പറയുന്നത്. കാനഡ, ചൈന, ഇന്ത്യ, ഇറാന്, പാകിസ്താന്, മെക്സിക്കോ […]