
Keralam
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷൻ
ന‍്യൂഡൽഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം സർക്കാർ കൈമാറാത്ത സാഹചര‍്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍റെ ഈ നീക്കം. വനിതാ കമ്മീഷൻ അംഗങ്ങൾ നേരിട്ട് കേരളത്തിലെത്തി പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കും. സന്ദർശനം ഉടൻ ഉണ്ടാകുമെന്നും പരാതിയുള്ളവർക്ക് നേരിട്ട് […]