
Banking
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!, വരുന്നത് ബാങ്ക് അവധി ദിനങ്ങള്‍
കൊച്ചി: സംസ്ഥാനത്ത് ഈ ആഴ്ച തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിദിനം വരുന്നതിനാല്‍ ഇടപാടുകള്‍ മുടങ്ങാം. സെപ്തംബര്‍ 30- ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് – മഹാനവമി, ഒക്ടോബര്‍ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ദൂരയാത്ര ചെയ്യുന്നവര്‍ എടിഎമ്മില്‍ നിന്ന് […]