Keralam

നവരാത്രി സ്‌പെഷ്യല്‍ ട്രെയിന്‍; ബംഗളൂരുവിലേയ്ക്ക് ഇന്ന് പുറപ്പെടും

നവരാത്രി പ്രമാണിച്ച് ബംഗളൂരുവിലേക്ക് സ്പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ ഇന്ന് ( 28-09-2025) ന് വൈകിട്ട് 6.20ന് ന്ന് പുറപ്പെടും. ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷന്‍ വരെയാണ് സര്‍വീസ്. 06148 എന്നതാണ് ട്രെയിന്‍ നമ്പര്‍ ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10.10ന് […]