പുതിയ ജിഎസ്ടി; കോളടിച്ച് കാര്‍ നിര്‍മ്മാതാക്കള്‍, ആദ്യ ദിവസം റെക്കോര്‍ഡ് വില്‍പ്പന, മാരുതി ഡെലിവറി ചെയ്തത് 30,000 കാറുകള്‍
മുംബൈ: ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിവസം നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണത്തില്‍ കോളടിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍. തിങ്കളാഴ്ച പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയും ടാറ്റ മോട്ടോഴ്‌സും റെക്കോര്‍ഡ് വില്‍പ്പനയാണ് നടത്തിയത്. മാരുതി ഏകദേശം 30,000 കാറുകള്‍ ഡെലിവര്‍ ചെയ്തു. തിങ്കളാഴ്ച […]
