India

‘500 കോടി രൂപ കൈവശമുള്ളവർക്കേ മുഖ്യമന്ത്രിയാകാൻ കഴിയൂ’; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ

പഞ്ചാബിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗർ സിദ്ദുവിന്റെ പരാമർശം. അഞ്ഞൂറ് കോടി രൂപ കൈവശമുള്ളവർക്കേ പാർട്ടിയിൽ മുഖ്യമന്ത്രിയാകാൻ കഴിയൂ എന്ന പ്രസ്താവനയ്ക്കെതിരെ പിസിസി നേതൃത്വം രംഗത്തെത്തി. പിസിസി അധ്യക്ഷനായിരുന്നപ്പോൾ സിദ്ദു പ്രതിപക്ഷത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് മുൻ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ ആരോപിച്ചു. […]