Health
കേരളത്തിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; വേനൽക്കാലം സൂക്ഷിക്കണമെന്ന് പഠനം
ന്യൂഡൽഹി: വേനൽക്കാലത്തിൻ്റെ വരവോടെ അമീബ കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ രോഗ നിയന്ത്രണ കേന്ദ്രം (എൻസിഡിസി). കേരളത്തിൽ അമീബിക് മസ്‌തിഷ്‌ക ജ്വര കേസുകളും മരണങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് എൻസിഡിസിയുടെ ജാഗ്രതാ നിർദേശം സംസ്ഥാനത്തിന് നൽകിയത്. കഴിഞ്ഞ ആഴ്‌ച കേരളത്തിന് അയച്ച ജാഗ്രത നിർദേശത്തിൽ, കർശനമായി ശ്രദ്ധ […]
