തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മത്സരിക്കേണ്ട; മാര്‍ഗരേഖയുമായി എന്‍സിപി; നീക്കം എ കെ ശശീന്ദ്രനെ ലക്ഷ്യമിട്ട്?
തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മത്സരിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പാര്‍ട്ടി മാര്‍ഗരേഖയുമായി എന്‍സിപി. മൂന്ന് ടേമോ അതില്‍ കൂടുതലോ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിലെ മാര്‍ഗരേഖ നിയമസഭ തിരഞ്ഞെടുപ്പിലും നടപ്പാക്കാനാണ് നീക്കം. പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കാന്‍ ടേം വ്യവസ്ഥ നടപ്പാക്കുന്നുവെന്നാണ് പാര്‍ട്ടി വിശദീകരണം. നിലവില്‍ […]
