
‘എന്‍സിപി മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കും’; ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് തോമസ് കെ തോമസ്
എന്‍സിപി മന്ത്രിമാറ്റ വിവാദത്തില്‍ പ്രതികരണവുമായി തോമസ് കെ തോമസ്. മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശരത് പവാര്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഡല്‍ഹിയില്‍ കാണാന്‍ പോയതെന്ന് വെളിപ്പെടുത്തിയ അദ്ദേഹം കാര്യങ്ങള്‍ ശരത് പവാറുമായി ചര്‍ച്ച നടത്തിയെന്നും പറഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശമെന്നും അദ്ദേഹം […]