
Keralam
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ നേട്ടത്തോടെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് ബിജെപി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ നേട്ടത്തോടെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് ബിജെപി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15.6ശതമാനമായിരുന്നു ബിജെപിയുടെ കേരളത്തിലെ വോട്ട് വിഹിതം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 12.51 ശതമാനമായിരുന്നു. ഇത്തവണ അതുയര്‍ന്ന് 19.2 ശതമാനത്തിലേക്കെത്തി. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ നിന്നുള്ള 1,99,80,436 വോട്ടുകളില്‍ 38,37,003 വോട്ടുകളാണ് എന്‍ഡിഎ […]