India

ബിഹാറിൽ സർക്കാർ രൂപീകരണത്തിലേക്ക് എൻഡിഎ; നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും

ബിഹാറിൽ സർക്കാർ രൂപീകരണത്തിലേത്ത് അതിവേഗം നീങ്ങാൻ എൻഡിഎ . പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയാകുമെന്ന കാര്യം ഉറപ്പാണ്. നിതീഷിൻ്റെ ആരോഗ്യം കൂടി കണക്കിലെടുത്ത് ടേം വ്യവസ്ഥ ആവശ്യം ബി ജെ […]