District News

കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടി എൻ.ഡി.എ ഘടകകക്ഷി അയതിൽ അഭിമാനിക്കുന്നു: സജിമഞ്ഞക്കടമ്പിൽ

കോട്ടയം: കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടിയെ എൻ ഡി എ ഘടക കക്ഷിയാക്കിയതിൽ അഭിമാനിക്കുന്നുവെന്ന് കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരളത്തിലെ ഇടതു വലത് മുന്നണികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ അവസരവാദ രാഷ്ട്രീയം തുറന്നു കാട്ടി കേരളത്തിൽ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള […]

District News

കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി ഇനി എൻ.ഡി.എ ഘടകകക്ഷി; ഔദ്യോഗിക പ്രഖ്യാപനമായി

കോട്ടയം: കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടിയെ എൻ.ഡി.എയിൽ ഘടക കക്ഷി ആയി അംഗികരിച്ചു. തൃശൂരിൽ ചേർന്ന എൻഡിഎ സംസ്ഥാന നേതൃയോഗമാണ് തീരുമാനം എടുത്തത്.  എൻ.ഡി.എ ഘടകകക്ഷിയായതിന്റെ സന്തോഷ സൂചകമായി ജൂലൈ 20 ശനിയാഴ്ച രാവിലെ 11.30  ന് കോട്ടയം ഗാന്ധി പ്രതിമക്ക് സമീപം കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ […]

India

ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേയ്ക്ക് ഓം ബിർളയുടെ പേര് വീണ്ടും നിർദ്ദേശിച്ച് എൻഡിഎ

ന്യൂഡൽഹി : ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേയ്ക്ക് ഓം ബിർളയുടെ പേര് വീണ്ടും നിർദ്ദേശിച്ച് എൻഡിഎ. ഉച്ചയോടെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എന്നാൽ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പ്രതിപക്ഷം മത്സരത്തിനിറങ്ങാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ഇന്‍ഡ്യ സഖ്യത്തിന്‍റെ നീക്കം മുന്നില്‍ക്കണ്ട് ബിജെപി […]

Keralam

പാര്‍ലമെന്റില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കൃഷ്ണാ ഗുരുവായൂരപ്പായെന്ന് പ്രാര്‍ത്ഥിച്ച ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. മൂന്നാം മോദി സര്‍ക്കാരില്‍ രണ്ട് വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗമാണ് തൃശൂരില്‍ നിന്നും വിജയിച്ച സുരേഷ് ഗോപി. […]

India

മൂന്നാമൂഴത്തില്‍ മോദി ആദ്യം ഒപ്പിട്ടത് ‘കിസാൻ സമ്മാൻ നിധി ഫണ്ട്’; ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

ന്യൂഡല്‍ഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്തു. കർഷകർക്ക് കിസാൻ സമ്മാൻ നിധിയുടെ തുക അനുവദിച്ചാണ് പുതിയ ഭരണത്തിന് മോദി തുടക്കമിട്ടത്. ഈ പദ്ധതിയിലൂടെ ഒൻപത് കോടിയിലേറെ […]

Keralam

കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും’; ജോർജ് കുര്യൻ

കേന്ദ്രമന്ത്രി സ്ഥാനം തികച്ചും അപ്രതീക്ഷിതമെന്ന് ജോർജ് കുര്യൻ. കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും. കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തും. കേരളത്തിൻറെ വികസനത്തിന് വേണ്ടി തീർച്ചയായിട്ടും ജനങ്ങളോടൊപ്പമുണ്ടാകും. ആ കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻറെ വികസനം കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി എന്നുള്ള […]

India

ഘടകകക്ഷികളുടെ മന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ല; ബിജെപിക്ക് വെല്ലുവിളി

ന്യൂഡൽഹി: എൻഡിഎ സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഘടക കക്ഷികളുടെ മന്ത്രി സ്ഥാനത്തിൽ ഇതുവരെ തീരുമാനമായില്ല. ജെഡിയു, ടിഡിപി എന്നീ പാർട്ടികളുമായാണ് ധാരണയിലെത്താനാകാത്തത്. ഓരോ ക്യാബിനറ്റ് പദവി വീതം നൽകാമെന്നാണ് ബിജെപിയുടെ നിലപാട്. രണ്ട് ക്യാബിനറ്റ് പദവിയാണ് ടിഡിപി ആവശ്യപ്പെടുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അമിത് […]

India

എന്‍ഡിഎയെ പുകഴ്ത്തി മുന്നണി ഐക്യത്തിന് ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി

എന്‍ഡിഎ സഖ്യത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ മുന്നണി യോഗം തീരുമാനിച്ചു. യോഗത്തിന് ശേഷം, എന്‍ഡിഎയെ പുകഴ്ത്തിയായിരുന്നു മോദിയുടെ പ്രസംഗം. അനവധി തവണ എന്‍ഡിഎ എന്ന് പരാമര്‍ശിച്ച മോദി, മുന്നണി ഐക്യം ഊന്നിപ്പറഞ്ഞായിരുന്നു പ്രസംഗിച്ചത്. തന്റെ മുന്‍കാല പ്രസംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ മുന്നണിക്കും എൻഡിഎ ഐക്യത്തിനും വേണ്ടിയായിരുന്നു […]

India

നരേന്ദ്രമോദിക്ക് മൂന്നാമൂഴം; പുകഴ്ത്തി ചന്ദ്രബാബു നായിഡു, ഒപ്പമുണ്ടെന്ന് നിതീഷ്

ന്യൂഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് പേര് നിര്‍ദേശിച്ചത്. അംഗങ്ങള്‍ കയ്യോടെ നിര്‍ദേശത്തെ പിന്തുണച്ചു. അമിത് ഷാ തീരുമാനത്തെ പിന്തുണച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുന്നത്. ഞായറാഴ്ച്ചയാണ് മൂന്നാം മോദി […]

World

‘ഗ്യാരണ്ടി ഏറ്റില്ല’ ; മോദി പ്രചാരണം നടത്തിയ 77 സീറ്റുകളില്‍ എൻഡിഎയ്ക്ക് തോൽവി

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളിൽ പകുതിയോളം സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ തോറ്റു. 2024 മാർച്ച് 16 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയ 164 മണ്ഡലങ്ങളിൽ 77 സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ പരാജയം നേരിടുകയായിരുന്നു. ‘ദ ക്വിന്റ്’ ആണ് ഇതുസംബന്ധിച്ച് കണക്കുകൾ […]