Keralam

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്ന് വീണ് കൂട്ടിരിപ്പുകാരിക്ക് പരുക്ക്

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് കൂട്ടിരിപ്പുകാരിക്ക് പരുക്ക്. ഒപിയിൽ ഇരിക്കവെയാണ് അപകടമുണ്ടായത്. നൗഫിയയുടെ ഇടതു കയ്യിലും മുതുകിലും പാളികൾ അടർന്ന് വീണു. പരുക്ക് ഗുരുതരമല്ല. നൗഫിയ നൗഷാദിൻ്റെ കയ്യിലാണ് പരുക്കേറ്റത്. ഒപിയിൽ ഡോക്ടറെ കാണാൻ ഇരിക്കവേ ഇന്ന് രാവിലെയാണ് അപകടം നടന്നത്. […]