India

നീരജ് ചോപ്ര 2024ലെ മികച്ച ജാവലിൻ ത്രോ താരം; തുടരെ രണ്ടാം വർഷവും ഒന്നാം റാങ്കിൽ

ന്യൂയോർക്ക്: 2024ലെ മികച്ച ജാവലിൻ ത്രോ താരമായി ഇന്ത്യയുടെ ഒളിംപിക്സ് മെഡൽ ജേതാവ് നീരജ് ചോപ്ര. യുഎസ് അത്‍ലറ്റിക്സ് മാസികയായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്റെ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങിൽ നീരജ് ഒന്നാമതെത്തി. പാരിസ് ഒളിംപിക്സിൽ വെള്ളിയും സീസണിൽ മികച്ച സ്ഥിരത പുലർത്തിയതുമാണ് നീരജിനു […]

Sports

ബ്രസൽസിൽ വെള്ളി നേടിയത് ഒടിഞ്ഞ കൈയുമായി; പരുക്ക് വെളിപ്പെടുത്തി നീരജ് ചോപ്ര

ജാവലിൻ ത്രോ താരവും ഒളിമ്പിക് മെഡൽ ജേതാവുമായ നീരജ് ചോപ്ര ബ്രസൽസ് ഡയമണ്ട് ലീഗ് ഫൈനലിൽ പങ്കെടുത്തത് ഒടിഞ്ഞ കൈയുമായി. വെള്ളി മെഡൽ കരസ്ഥമാക്കിയ താരം, മത്സരശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന പരിശീലനത്തിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്. സമൂഹമാധ്യമായ എക്‌സിൽ, എക്സ് റേ റിപ്പോർട്ടുള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് നീരജ് […]

Health

ബ്രസല്‍സ് ഡയമണ്ട് ലീഗ്: മെഡലിനരികെ നീരജും അവിനാഷും; രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തുന്നത് ആദ്യം

ബ്രസല്‍സ് ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായി നീരജ് ചോപ്രയും അവിനാഷ് സാബ്‌ലെയും. നീരജ് ജാവലിൻ ത്രോയിലും അവിനാഷ് 3000 മീറ്റർ സ്റ്റീപ്പിള്‍ചേസിലും ഫൈനലില്‍ പ്രവേശിച്ചു. ഡയമണ്ട് ലീഗില്‍ രണ്ട് ഇന്ത്യൻ താരങ്ങള്‍ ഫൈനലിലെത്തുന്നത് ഇത് ആദ്യമായാണ്. ഒളിമ്പിക്‌സ് വെബ്‌സൈറ്റ് പങ്കുവെക്കുന്ന വിവരങ്ങള്‍ പ്രകാരം അവിനാഷിന്റെ ഫൈനല്‍ സെപ്റ്റംബർ […]

World

പാരിസ് ഒളിംപിക്സ്; ജാവലിൻ ത്രോ പുരുഷ വിഭാ​ഗത്തിൽ നീരജ് ചോപ്ര ഫൈനലിൽ

പാരിസ്: പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ. യോ​ഗ്യതാ റൗണ്ട് മത്സരത്തിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് 89.34 മീറ്റർ ദൂരം ജാവലിൻ എത്തിച്ചു. ഫൈനലിൽ കടക്കാനുള്ള ദൂരം 84 മീറ്ററാണ്. നീരജിന്റെ ഏറ്റവും മികച്ച വ്യക്തി​ഗത പ്രകടനമാണ് പാരിസിലെ […]

Sports

എന്നെ കോഹ്‍ലിയുമായോ ധോണിയുമായോ താരതമ്യപ്പെടുത്തരുത്; നീരജ് ചോപ്ര

ഡൽഹി: അന്താരാഷ്ട്ര അത്‍ലറ്റിക് വേദികളിൽ ഇന്ത്യയ്ക്കായി വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് ജാവലിൻ ത്രോയർ നീരജ് ചോപ്ര. എന്നാൽ തന്റെ പ്രസിദ്ധിയെ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‍ലിയുമായോ മഹേന്ദ്ര സിം​ഗ് ധോണിയുമായോ താരതമ്യപ്പെടുത്തരുതെന്ന് പറയുകയാണ് ഇപ്പോൾ നീരജ്. തന്റെ ലക്ഷ്യം ജാവലിൻ ത്രോയ്ക്ക് ഇന്ത്യയിൽ കൂടുതൽ പ്രസിദ്ധി നേടിനൽകുകയാണെന്നും […]

Sports

ഗോൾഡൻ ബോയ് നീരജ് ചോപ്ര തിരിച്ചു വരുന്നു’ ലക്ഷ്യം രണ്ടാം ഒളിമ്പിക്സ് സ്വർണ്ണം

ന്യൂഡൽഹി: ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ത്രോവിങ് പിറ്റിലേക്ക് ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് ജേതാവ് നീരജ് ചോപ്ര തിരിച്ചെത്തുന്നു. ഈ വരുന്ന മെയ് 10ന് ദോഹ ഡയമണ്ട് ലീഗിലൂടെയാണ് നീരജ് തന്റെ പുതിയ സീസണിന് തുടക്കമിടുന്നത്. 2022ൽ നേടി 2023ൽ ചെറിയ അകലത്തിൽ നഷ്ടമായ ഡയമണ്ട് കിരീടം […]

No Picture
Sports

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഫൈനലിൽ

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക്സ് മെഡലിസ്റ്റുമായ നീരജ് ചോപ്ര ഫൈനലിൽ. ആദ്യ ശ്രമത്തിൽ തന്നെ നീരജ് ഫൈനലുറപ്പിച്ചു. 88.77 മീറ്റർ ദൂരത്തേക്കാണ് താരം ജാവലിൻ എറിഞ്ഞത്. 83 മീറ്ററായിരുന്നു ഫൈനലിൽ പ്രവേശിക്കാനുള്ള ദൂരം. ആദ്യ ശ്രമത്തിൽ ഇതുവരെ ആരും ഈ ദൂരം കടന്നിട്ടില്ല. അത്‌ലറ്റിക് […]