
India
2024 നീറ്റ് പിജി പരീക്ഷയുടെ ടെസ്റ്റ് സിറ്റി ലിസ്റ്റ് പുറത്ത്; ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ തെരഞ്ഞെടുക്കാം
ന്യൂ ഡൽഹി : 2024 നീറ്റ് പിജി പരീക്ഷ നടക്കുന്ന ടെസ്റ്റ് സിറ്റികളുടെ ലിസ്റ്റ് പുറത്തുവിട്ട് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS). പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികൾക്ക് എൻബിഇഎംഎസ്-ന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് പരിശോധിക്കാം. ജൂലൈ 22 വരെ ഈ ഓൺലൈൻ വിൻഡോ വഴി […]