
India
നീറ്റ് പിജി ഓഗസ്റ്റ് മൂന്നിന്? ഇനി സുപ്രീം കോടതിയുടെ തീരുമാനം നിര്‍ണായകം
ന്യൂഡൽഹി: ഈ വര്‍ഷത്തെ നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജുവേറ്റ് (നീറ്റ്-പിജി) ഓഗസ്റ്റ് മൂന്നിന് ഒറ്റ ഷിഫ്റ്റിൽ നടത്താൻ സുപ്രീം കോടതിയിൽ അനുമതി തേടി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്). ജൂൺ മാസം 15 ന് പരീക്ഷ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ […]