
India
‘ഫലപ്രഖ്യാപനം അപൂര്‍ണം’; നീറ്റ് വിവാദത്തില്‍ എൻടിഎയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍
ന്യൂഡല്‍ഹി: നീറ്റ് ഹര്‍ജികളില്‍ സുപ്രീം കോടതി തുടര്‍വാദം കേട്ടുതുടങ്ങി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദർ ഹൂഡ ദേശീയ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ച ഫലം അപൂര്‍ണമാണെന്ന് കോടതിയെ അറിയിച്ചു. ഓള്‍ ഇന്ത്യ റാങ്ക് ഇല്ലാതെയാണ് എൻടിഎ ഫലം പ്രഖ്യാപിച്ചതെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കിയത്. നീറ്റ് യുജി […]