
Keralam
വള്ളപ്പാടുകൾക്ക് മുന്നിൽ കാരിച്ചാൽ; നെഹ്‌റു ട്രോഫിയിൽ ആദ്യ ഹിറ്റ്സിൽ വിജയിച്ച് കാരിച്ചാൽ
പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ആദ്യ ഹീറ്റ്സിൽ ചുണ്ടൻ കാരിച്ചാൽ ഒന്നാമതെത്തി. 4.30 മിനിറ്റുകൾക്കാണ് അവർ ജയിച്ചത്. നാല് ട്രാക്കുകളിലായാണ് വള്ളങ്ങൾ അണിനിരക്കുന്നത്. ആറ് ഹീറ്റ്സ് മത്സരങ്ങളാണ് ഇത്തവണയുള്ളത്. പല ദേശങ്ങളിൽ നിന്നും വൻ ജനാവലിയാണ് നെഹ്റു ട്രോഫി വള്ളംകളിക്ക് സാക്ഷിയാകാനെത്തിയിരിക്കുന്നത്. 21 ചുണ്ടൻ […]