Entertainment
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ‘നൈറ്റ് റൈഡേഴ്സിന്റെ’ ഫൺ ഹൊറർ റൈഡ്
മലയാളികളുടെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ ഏറ്റവും ഉയർന്ന ഇടങ്ങളിൽ തന്നെ കോമഡി സിനിമകൾ സ്ഥാനം പിടിക്കുമെന്നുറപ്പാണ്. അപ്പോൾ കോമഡിയ്ക്കൊപ്പം ഭയം കൂടി ചേർന്നാലോ, അത് ഒരു സ്പെഷ്യൽ കോംബോയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട അനുഭവവും തന്നെയാണ്. അതൊരമൊരു ഫൺ ഹൊറർ തിയേറ്റർ റൈഡിന് അവസരമൊരുക്കുകയാണ് നെല്ലിക്കാംപൊയിൽ നെറ്റ് റൈഡേഴ്സ് എന്ന, […]
