Keralam

പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്ക് പകരം ജിബി പാത്തിക്കല്‍; ഏറ്റുമാനൂരില്‍ ആതിര ഡി നായര്‍; ട്വന്റി20ക്ക് പുതിയ സ്ഥാനാര്‍ഥികള്‍

സെലിബ്രിറ്റി സ്ഥാനാര്‍ഥികളുമായി കളം പിടിക്കാന്‍ ഇറങ്ങിയ ട്വന്റി20ക്ക് തുടക്കത്തിലെ നീക്കങ്ങള്‍ പാളി. പെരുമ്പാവൂരില്‍ പ്രഖ്യാപിച്ച സിനിമാ സീരിയല്‍ താരം ലക്ഷ്മി പ്രിയയ്ക്ക് വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ, ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും റോഡ് ഷോയും മാറ്റിവെച്ച് തിരക്കിട്ട ചര്‍ച്ചയിലായിരുന്നു. അതിനിടയിലാണ് ഏറ്റുമാനൂരില്‍ പ്രഖ്യാപിച്ച വീണാ […]