
Technology
അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി മുതല്‍ സൈലന്‍സ് അണ്‍നോണ്‍ കോള്‍ വരെ; അറിയാം ആറ് പ്രൈവസി ഫീച്ചറുകള്‍
ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഉപഭോക്താക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് അവതരിപ്പിച്ച ആറു പ്രൈവസി ഫീച്ചറുകള്‍ നോക്കാം 1. അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ചാറ്റുകളിലും ഗ്രൂപ്പുകളിലും ലഭ്യമായ അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി സെറ്റിങ് ഉപയോഗിച്ച് മറ്റുള്ളവര്‍ ആപ്പിന് പുറത്തേക്ക് […]