Keralam
അങ്കണവാടികള്‍ മുതല്‍ ഐടി പാര്‍ക്ക് വരെ വ്യായാമ സൗകര്യം, പുതുതായി എത്തുന്നത് 10 ലക്ഷം പേര്‍; സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനമായി വൈബ് ഫോര്‍ വെല്‍നസ്
ആരോഗ്യപരമായ ജീവിതത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനകീയ കാംപെയ്ന്‍ ‘ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ്’ ഉദ്ഘാടനം പുതുവര്‍ഷദിനമായ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പകല്‍ 11.30ന് നടക്കുന്ന പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. കാസര്‍കോടുനിന്ന് ഡിസംബര്‍ 26ന് ആരംഭിച്ച വിളംബര ജാഥയുടെ […]
