പട്ടാള ക്യാമ്പിൽ നിന്നും ഷെയ്ൻ; പ്രവീൺ നാഥിന്റെ സംവിധാനത്തിൽ “ഷെയ്ൻ നിഗം 27”; പോസ്റ്റർ പുറത്തിറങ്ങി
യുവതാരം ഷെയ്ൻ നിഗമിനെ നായകനാക്കി പ്രവീൺ നാഥ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ്-മലയാളം ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. ഷെയ്ൻ നിഗം 27 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, ഷെയ്ൻ നിഗത്തിന്റെ 27മത് ചിത്രമായാണ് ഒരുങ്ങുന്നത്. അദ്ദേഹത്തിൻ്റെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്. ആക്ഷന് പ്രാധാന്യം നൽകിയാണ് […]
