Movies

എസ് എൻ സ്വാമി ഒരുക്കുന്ന മോട്ടിവേഷണൽ ഡ്രാമ; ‘സീക്രട്ട്’ 26ന് തിയേറ്ററുകളിൽ

സിബിഐ സീരീസിലൂടെ മലയാളി പ്രേക്ഷകർക്ക് നിരവധി മികച്ച കുറ്റാന്വേഷണ സിനിമകള്‍ സമ്മാനിച്ച എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് ജൂലൈ 26ന് തിയേറ്ററുകളിലെത്തും. കൊച്ചിയിൽ നടന്ന പ്രത്യേക പ്രദർശനത്തിന് ശേഷമാണ് നിർമാതാവ് രാജേന്ദ്രപ്രസാദ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സീക്രട്ടിന്റെ പ്രത്യേക പ്രദർശനം കാണാൻ ശ്രീനിവാസനും കുടുംബവും […]