Keralam
യാത്രക്കാര്‍ക്ക് ആശ്വാസം; ഗുരുവായൂർ- തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു
ഗുരുവായൂരിനും തൃശ്ശൂരിനുമിടയില്‍ സര്‍വീസ് നടത്തിയിരുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചു.കേന്ദ്ര സഹമന്ത്രിയും തൃശ്ശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍വീസ് പുനഃസ്ഥാപിച്ചത്. കോവിഡിന് മുമ്പ് ട്രെയിന്‍ റദ്ദാക്കിയത് യാത്രികാരെ ദുരിതത്തിലാക്കിയിരുന്നു. സര്‍വീസ് പുനസ്ഥാപിക്കണമെന്ന യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 56116 ഗുരുവായൂര്‍ – തൃശ്ശൂര്‍ പാസഞ്ചര്‍ വൈകീട്ട് 18.10ന് […]
