Environment

സസ്യശാസ്ത്ര ലോകത്തിന് പുതിയൊരു അംഗം കൂടി; ഇടുക്കിയിലെ പുൽമേടുകളിൽ നിന്ന് പുതിയ സസ്യം കണ്ടെത്തി ഗവേഷകർ

പശ്ചിമഘട്ടത്തിലെ ഉയർന്ന പുൽമേടുകളിൽ നിന്ന് പുതിയൊരു സസ്യവർഗത്തെ ഗവേഷകർ കണ്ടെത്തി. ‘ടെട്രാറ്റേനിയം പൈകടെ’ (Tetrataenium paikadae) എന്ന് പേരിട്ടിരിക്കുന്ന ഈ സസ്യം ഇടുക്കി ജില്ലയിലെ ഇരവികുളം നാഷണൽ പാർക്കിൽ നിന്നാണ് കണ്ടെത്തിയത്. കാരറ്റ്, മല്ലി എന്നിവ ഉൾപ്പെടുന്ന അപ്പിയേസി (Apiaceae) കുടുംബത്തിലെ പുതിയൊരു അംഗമാണിത്. ദേവഗിരി കോളേജിലെ സസ്യശാസ്ത്ര […]