Keralam
ജാതി അധിക്ഷേപ ആരോപണം നേരിടുന്ന വിജയകുമാരിക്ക് പുതിയ പദവി; രാഷ്ട്രപതി നാമനിർദേശം ചെയ്തു
കേരള സർവകലാശാലയിസലെ പിഎച്ച്ഡി വിവാദത്തിൽ ജാതി അധിക്ഷേപം നേരിടുന്ന ഡീൻ ഡോക്ടർ സി എൻ വിജയകുമാരിയ്ക്ക് പുതിയ പദവി. കേന്ദ്ര സർവകലാശാലയിലെ പരമോന്നത സമിതിയായ കോർട്ടിലേക്ക് രാഷ്ട്രപതി ഡോക്ടർ സി എൻ വിജയകുമാരിയെ നാമനിർദേശം ചെയ്തു. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലേക്കാണ് നാമനിർദ്ദേശം ചെയ്തത്. സെനറ്റിന് സമാനമായ പദവിയാണ് കോർട്ട്. […]
