
Health Tips
ദിവസവും മൂന്ന് കപ്പ് കാപ്പി കുടിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാമെന്ന് പഠനങ്ങൾ
മൂന്ന് കപ്പ് കാപ്പി ദിവസവും കുടിക്കുന്നത് പ്രമേഹവും ഹൃദ്രോഗവും അടക്കമുള്ള അസുഖങ്ങളുടെ സാധ്യത 40 മുതൽ 50 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി. ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് കുറഞ്ഞത് രണ്ട് കാർഡിയോമെറ്റബോളിക് രോഗമുളള ആളുകളുടെ എണ്ണത്തിൽ വർധനവുണ്ടാവുകയാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഇത് പൊതുജനാരോഗ്യ പ്രശ്‌നമായി മാറുകയാണ്. യുകെ ബയോബാങ്കിൽ […]