
District News
ചങ്ങനാശേരി കെഎസ്ആർടിസി ബസ് ടെർമിനൽ: ഉന്നതതല സംഘം സന്ദർശിച്ചു
കോട്ടയം :ചങ്ങനാശേരി ബസ് ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുവാൻ ജോബ് മൈക്കിൾ എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ ഉൾപ്പെടുന്ന ഉന്നതതല സംഘം സന്ദർശനം നടത്തി. ഭരണാനുമതി കിട്ടിയ പ്രവൃത്തിയിലെ എസ്‌റ്റിമേറ്റിലെ ന്യൂനതകൾ പരിഹരിച്ച് ഉടനടി സാങ്കേതികാനുമതി ലഭ്യമാക്കുവാൻ പൊതുമരാമത്ത് ഉദ്യോഗസ്‌ഥരോട് എംഎൽഎ നിർദേശിച്ചു. പുതിയ […]