
Movies
ED – എക്‌സ്ട്രാ ഡീസന്റ്’; ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി
ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്‌സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിലീസായി. ഇ ഡി – എക്‌സ്ട്രാ ഡീസന്റ് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. പൂര്‍ണ്ണമായും നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആമിര്‍ പള്ളിക്കല്‍ ആണ്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ […]