Keralam
കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; അപകട നില തരണം ചെയ്തു
എറണാകുളം ജില്ലയില്‍ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പുതിയ വകഭേദം. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അമീബിക് മസ്തിഷ്‌കജ്വര രോഗികളില്‍ സാധാരണയായി കാണുന്ന നെഗ്ലീരിയയില്‍ നിന്ന് വ്യത്യസ്തമായി അകന്തമീബ എന്ന പുതിയ […]
