World

2026: പുതുവര്‍ഷം ആദ്യമെത്തുക ഇവിടെ; ഇന്ത്യ 41-ാം സ്ഥാനത്ത്

2026നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോക രാജ്യങ്ങളെല്ലാം. പല നഗരങ്ങളിലും വര്‍ണാഭമായ വെടിക്കെട്ടുകളോടെയും മറ്റ് ആഘോഷങ്ങളിലൂടെയുമാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ഡിസംബർ 31 അര്‍ധരാത്രി ക്ലോക്കിലെ സൂചി കൃത്യം 12 മണിയിലെത്തുമ്പോള്‍ ലോകം പുതുവത്സരാഘോഷത്തിലേക്ക് കടക്കും. പുതിയ തീരുമാനങ്ങളും ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമെല്ലാം പൂവണിയും എന്ന പ്രത്യാശയോടെ… മികച്ച മാറ്റങ്ങള്‍ക്ക് തുടക്കമിടാനുള്ള നല്ല […]