പത്മനാഭസന്നിധിയിൽ പ്രാർത്ഥനയോടെ ടീം ഇന്ത്യ; പരിശീലനം ഇന്ന് ഉച്ചയ്ക്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ ക്രിക്കറ്റ് ലഹരിയിലാഴ്ത്തി ഇന്ത്യ-ന്യൂസിലാൻഡ് ടീമുകൾ തലസ്ഥാനത്ത്. ഇന്ത്യൻ താരങ്ങൾ ഇന്ന് രാവിലെ ചരിത്രപ്രസിദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കേരളീയമായ ആചാരമനുസരിച്ച് മുണ്ടും മേൽമുണ്ടും ധരിച്ചെത്തിയ താരങ്ങൾ രാവിലെ ഒൻപത് മണിയോടെയാണ് ക്ഷേത്രത്തിലെത്തിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, […]
