Sports
ലോകകപ്പ് ബ്രസീല്‍ ടീമില്‍ നെയ്‌മര്‍ ഇടം പിടിക്കുമോ..! ഉറപ്പ് പറയാതെ കാർലോ ആഞ്ചലോട്ടി
ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മര്‍ ഇടം പിടിക്കുന്നില്‍ വ്യക്തത വരുത്താതെ പരിശീലകൻ കാർലോ ആഞ്ചലോട്ടി. മെയ് മാസത്തിൽ ആഞ്ചലോട്ടി സ്ഥാനമേറ്റതിനുശേഷം ഇതുവരെ നെയ്‌മറെ തിരഞ്ഞെടുത്തിട്ടില്ല. ‘നെയ്‌മര്‍ ടീമിൽ ഉൾപ്പെടാൻ അർഹനാണെങ്കിൽ, മറ്റുള്ളവരേക്കാൾ മികച്ചവനാണെങ്കിൽ, അദ്ദേഹം ലോകകപ്പിൽ കളിക്കും, മാർച്ചിൽ ഫിഫ മത്സരങ്ങൾക്ക് ശേഷം ഞങ്ങൾ അന്തിമ പട്ടിക […]
