Sports
വിടപറയാൻ ഒരുങ്ങി നെയ്‌മര്‍; 2026 ലോകകപ്പ് അവസാനത്തെ ദൗത്യം!
ഹെെദരാബാദ്: ഫുട്ബോൾ ലോകത്തെ മാന്ത്രിക പ്രകടനങ്ങൾ കൊണ്ട് വിസ്‌മയിപ്പിച്ച ബ്രസീലിയൻ സൂപ്പർ താരം നെയ്‌മര്‍ ജൂനിയർ തന്‍റെ കരിയറിനെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത്. അത്ഭുതപ്പെടുത്തുന്ന കളിമികവും വിട്ടുമാറാത്ത പരിക്കുകളും നിറഞ്ഞ തന്‍റെ കരിയർ അവസാനത്തോടടുക്കുകയാണെന്ന സൂചനയാണ് 34-കാരനായ താരം നൽകുന്നത്. എന്നാൽ വിരമിക്കൽ തീരുമാനത്തിന് മുൻപ് ഒരു അവസാന ദൗത്യം […]
