No Picture
Local

എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ തണ്ണീർ പന്തൽ ആരംഭിച്ചു

ഏറ്റുമാനൂർ: കേരള എൻ ജി ഒ യൂണിയൻ ആർപ്പൂക്കര -ഏറ്റുമാനൂർ ഏരിയാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാഷ്വാലിറ്റിക്ക് സമീപം തണ്ണീർ പന്തൽ ആരംഭിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ആര്യാ രാജൻ തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ഏരിയാ പ്രസിഡന്റ്‌ ആശാമോൾ […]