Keralam
ഗര്‍ഡര്‍ വീണ് അപകടം, അരൂര്‍ – തുറവൂര്‍ ആകാശപാത കരാര്‍ കമ്പനി കരിമ്പട്ടികയില്‍
ദേശീയ പാത തുറവൂര്‍ – അരൂര്‍ പാതയിലെ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ കരാര്‍ കമ്പനിക്ക് എതിരെ നടപടി. നിര്‍മാണ കമ്പനിയായ അശോക ബില്‍ഡ്‌കോണിനെ ദേശീയ പാത അതോറിറ്റി കരിമ്പട്ടികയില്‍പ്പെടുത്തി. ഒരു മാസത്തേക്കോ അല്ലെങ്കില്‍ വിദഗ്ദ്ധ സമിതി അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയോ ദേശീയ പാത അതോറിറ്റിയുടെ ബിഡുകളില്‍ കമ്പനിക്ക് പങ്കെടുക്കുന്നതില്‍ നിന്നാണ് […]
