ആശുപത്രി ചികിത്സ കഴിഞ്ഞ് തുടര്‍പരിചരണം ഉറപ്പാക്കാന്‍ കാലതാമസം; എന്‍എച്ച്എസ് നേരിടുന്നത് വൻ സാമ്പത്തിക ഭാരം
ലണ്ടൻ: രോഗികളെ ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ്ജ് ചെയ്ത് വിട്ടയയ്ക്കാന്‍ കഴിയാത്തത് എന്‍എച്ച്എസിന് വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍. പര്യാപ്തമായ സോഷ്യല്‍ കെയര്‍ ലഭ്യമല്ലാതെ പോകുന്നതിനാല്‍ രോഗികളെ വീടുകളിലേക്ക് മടക്കിയയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ. കെയര്‍ ഹോമിലോ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് ഇതനുസരിച്ചുള്ള പരിചരണമോ ലഭ്യമാക്കാൻ സാധിക്കാത്തതാണ് കാരണം. […]
