India

എൻഐഎയുടെ തലപ്പത്തേക്ക് രാകേഷ്‌ അഗർവാൾ; ബിഎസ്‌എഫിലും ഐടിബിപിയുടെ തലപ്പത്തും അഴിച്ചുപണി

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ തലവനായി നിയമിതനായി രാകേഷ്‌ അഗർവാൾ. ഐപിഎസ് 1994 ബാച്ച് ഹിമാചൽ പ്രദേശ് കേഡറിലെ ഉദ്യോഗസ്ഥാനായ അഗർവാൾ നിലവിൽ തീവ്രവാദ വിരുദ്ധ ഏജൻസിയിൽ സ്‌പെഷ്യൽ ഡയറക്‌ടർ ജനറലായി പ്രവർത്തിക്കും. ഔദ്യോഗിക ഉത്തരവുകൾ പ്രകാരം 2028 ഓഗസ്‌റ്റ് 31 വരെ രാകേഷ്‌ അഗർവാള്‍ എൻഐഎ മേധാവിയായി […]