World

ഗദ്ദാഫിയില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട്, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി കുറ്റക്കാരന്‍

2007 ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി കുറ്റക്കാരന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് ദശലക്ഷക്കണക്കിന് യൂറോ സ്വീകരിച്ചെന്ന കേസിലാണ് സര്‍ക്കോസിയും സഹായികളും കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. പാരിസ് ക്രമിനല്‍ കോടതിയുടേതാണ് വിധി. 2007-2012 കാലയളവില്‍ […]