
‘അൻവർ ചെയ്തത് യൂദാസിന്റെ പണി; LDF വൻ വിജയം നേടും; പ്രമുഖ സ്ഥാനാർഥിയെ മത്സരിപ്പിക്കും’; എംവി ഗോവിന്ദൻ
നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണിത്. എൽ ഡി എഫ് താഴെ തട്ടിൽ മുതൽ സജ്ജമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അൻവർ യു ഡി എഫിന് വേണ്ടി എൽ ഡി എഫിനെ ഒറ്റുകൊടുത്തു. അൻവറിന്റെ […]